"എസ് എൻ. എൽ .പി. സ്കൂൾ തിരുവള്ളുർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ് എൻ. എൽ .പി. സ്കൂൾ തിരുവള്ളുർ | ||
| സ്കൂൾ കോഡ്= 16732 | | സ്കൂൾ കോഡ്= 16732 | ||
| ഉപജില്ല= | | ഉപജില്ല= തോടന്നൂർ | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=Noufalelettil| തരം=ലേഖനം }} | {{Verification|name=Noufalelettil| തരം=ലേഖനം }} |
13:29, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
കൂട്ടുകാരെ, ഇപ്പോൾ ലോകം മുഴുവൻ ഒരു മഹാമാരി പടർന്നു പിടിക്കുകയാണല്ലേ? ആ മഹാമാരിയുടെ പേര് കോ വിഡ്- 19 എന്നാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ? അധ്യാപകരും കുട്ടികളും ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ ഇരിപ്പല്ലേ.ഡോക്ടർമാർ ,നഴ സുമാർ ,കുട്ടികൾ ,പ്രവാസികളും വളരെ ബുദ്ധിമുട്ടിലാണ് .കേരളവും ഇന്ത്യയും അടച്ചു .മനുഷ്യർ തമ്മിൽ ഇടപെടുമ്പോളാണ് ഈ രോഗം പകരുന്നത് .ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ഇരിക്കണം.എങ്കിൽ മാത്രമേ മഹാമാരിയിൽ നിന്ന് നമുക്ക് കരകയറാൻ സാധിക്കുകയുള്ളൂ. നമുക്കൊന്നായി ഇതിനെതിരെ പോരാടാം. നാം മലയാളികൾ ഇനിയും പാoമുൾക്കൊള്ളേണ്ടത് ഉണ്ട്. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ്- 19 എത്തിക്കഴിഞ്ഞു .ആരാധനാലയങ്ങളിലെ മതാചാരങ്ങൾ നിർത്തിവെച്ചു. ടൂറിസ്റ്റു കേന്ദ്രങ്ങൾ പൂട്ടി. വല്ലാത്ത മുകമായ അവസ്ഥയിലാണ് നാമിന്ന്. നമ്മുടെ പ്രശ്നങ്ങളെല്ലാം തീരെണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങണം. ഇനിയും തയ്യാറായില്ലെങ്കിൽ നാം തന്നെ അനുഭവിക്കേണ്ടി വരും . നമുക്ക് ഈ മഹാമാരിയേ നേരിട്ടേ പറ്റൂ .
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം