"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
ചൈനയെന്ന വെറും രണ്ടക്ഷരത്തിൽ |  <poem> | ||
മരുന്നില്ലാമാരിയെ ഒളിപ്പിച്ചുവച്ച് | ചൈനയെന്ന വെറും രണ്ടക്ഷരത്തിൽ
മാനവർക്ക് പകുത്തുനൽകി | മരുന്നില്ലാമാരിയെ ഒളിപ്പിച്ചുവച്ച്
മാനവരീലൂടെത്തന്നെ | മാനവർക്ക് പകുത്തുനൽകി
സ്‌നേഹമെന്ന മരുന്നുകൊണ്ട് | മാനവരീലൂടെത്തന്നെ
ഞങ്ങൾതൻ മാലാഖമാർ | സ്‌നേഹമെന്ന മരുന്നുകൊണ്ട്
ഇരു ചിറകിനടിയിൽ ഞങ്ങളെ | ഞങ്ങൾതൻ മാലാഖമാർ
സംരക്ഷിച്ചു ശുശ്രൂഷിച്ചിടുന്നു | ഇരു ചിറകിനടിയിൽ ഞങ്ങളെ
രാപകൽ നടുറോഡിൽ | സംരക്ഷിച്ചു ശുശ്രൂഷിച്ചിടുന്നു
ഞങ്ങൾക്കായി കാവൽ നില്ക്കും | രാപകൽ നടുറോഡിൽ
കാവൽകാര നിങ്ങളുടെ | ഞങ്ങൾക്കായി കാവൽ നില്ക്കും
കാക്കിക്കുള്ളിലെ സ്‌നേഹം | കാവൽകാര നിങ്ങളുടെ
ഞങ്ങൾ തിരിച്ചറിയുന്നു | കാക്കിക്കുള്ളിലെ സ്‌നേഹം
എത്രയോ ജീവിതങ്ങൾ | ഞങ്ങൾ തിരിച്ചറിയുന്നു
പൊലിയാമായിരുന്ന | എത്രയോ ജീവിതങ്ങൾ
റോഡിലെ ഫ്രീക്കന്മാരെല്ലാം | പൊലിയാമായിരുന്ന
വീട്ടിൽത്തന്നെ കുത്തീരിപ്പായി | റോഡിലെ ഫ്രീക്കന്മാരെല്ലാം
കൊറോണ എന്ന മാരിക്കുമുമ്പിൽ | വീട്ടിൽത്തന്നെ കുത്തീരിപ്പായി
ലോകമാകെ കുനിഞ്ഞപ്പോൾ | കൊറോണ എന്ന മാരിക്കുമുമ്പിൽ
'ബ്രേക് ദ ച്ചെയി'നെന്ന | ലോകമാകെ കുനിഞ്ഞപ്പോൾ
ആശയവുമായി കേരളം മുന്നേറുന്നു | 'ബ്രേക് ദ ച്ചെയി'നെന്ന
പണമല്ല,സ്‌നേഹമാണ് | ആശയവുമായി കേരളം മുന്നേറുന്നു
മാനവർക്കു ആവശ്യമെന്നു | പണമല്ല,സ്‌നേഹമാണ്
കൊറോണകാലം വീണ്ടും വീണ്ടും | മാനവർക്കു ആവശ്യമെന്നു
നമ്മെ ഓർമ്മിപ്പിക്കുന്നു. | കൊറോണകാലം വീണ്ടും വീണ്ടും
നമ്മെ ഓർമ്മിപ്പിക്കുന്നു.
</poem>  | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനീറ്റ രാജൻ | | പേര്= അനീറ്റ രാജൻ |
13:14, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
ചൈനയെന്ന വെറും രണ്ടക്ഷരത്തിൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത