"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:

       ചുറ്റുമുള്ള യാതനകളും ദുഃഖങ്ങളും ,വേദനകളും മരണങ്ങളും നാം കണ്ടില്ലെന്ന് നടിക്കരുത് . മറിച്ച്  ഈ  ലോകത്തിൽ കരയുകയും , മരിക്കുകയും ചെയ്യുന്നവർ നമ്മെ തുടർച്ചയായി  അസ്വസ്ഥ രാക്കണം . ജീവിതത്തിലെ ചില യാഥാർഥ്യങ്ങൾ കണ്ണീർ  തുളുമ്പുന്ന കണ്ണുകളുടെയേ  നമുക്ക് മനസ്സിലാക്കാനാകൂ  ! മനുഷ്യനിർമ്മിതമായ  അതിരുകളെ അതിവേഗം അതി ലംഘിച്ചു  അനിയന്ത്രിതമായി  മാറിയിരിക്കുന്ന  ഈ  വൈറസ് തകർത്തെറിഞ്ഞ  അനേകായിരം ജീവിതങ്ങളെ പ്രാത്ഥന പൂർവ്വം  സ്മരിക്കുകയും , പ്രിയപെട്ടവരുടെ ദുഃഖത്തിൽ  പങ്ക് ചേരുകയും ചെയ്യണം. സാമനാത കളില്ലാതെ  പ്രകടമാകേണ്ട കാലമാണ് ഇത് . കൊറോണ വൈറസ് പടരുന്നതിന്റെ ഇരട്ടി വേഗത്തിൽ നമ്മുടെ കാരുണ്യപ്രവത്തനങ്ങൾ പടരണം .  

ഒറ്റക്കെട്ടായി നേരിടണം
      വലിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് മാനവരാശി അനിതര സാധാരണമായ ഒത്തുരുമയും  സഹജീവി സ്‌നേഹവും പ്രകടിപ്പിച്ചിട്ടുള്ളതെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ട്  വർഷങ്ങളിലുണ്ടായ  പ്രളയവും , പ്രളയാന്തര  പ്രവർത്തനങ്ങളും ഇതിന്റെ  വ്യക്തമായ ദ്രഷ്ടാന്തമായി നമ്മുടെ മുമ്പിലുണ്ട് .ഇന്നത്തെ ഈ പ്രതിസന്ധിയേയും  നമുക്ക് അതിജീവിക്കാം പ്രത്യാശ കൈവിടാതിരിക്കുകയാണ് ഈ  അവസരത്തിലെ ഏക അതിജീവനമന്ത്രം . ഭരണ നേതാക്കളുടെ നല്ല നടപടികൾക്ക് പൂർണ പിന്തുണയും .സഹകരണവും നൽകുകയാണ് വേണ്ടത് .അ ത്യാ പത്തിന്റെ ഈ സമയത്തു എല്ലാവരും ഒറ്റക്കെട്ടായി , ഒരേ മനസോടെ , ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണം .

<<br>
<<br>

12:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉടലകന്നും ഉയിരിയെടുത്തു മിരിക്കേണ്ട കോറോണകാലം അതിജീവനത്തിൻറെ പുതിയ പാഠങ്ങ ളുമായി ഒരു കോറോണക്കാലം

മലയാളത്തിലെ മഹാകവി അക്കിത്തത്തിൻറെ കവിതയിലെ ൪ വരികൾ ഈ കോറോണകാലത്തു നമ്മെ നന്മയിലേക്ക് നയിക്കുന്നു ഉണർത്തു പാട്ടുനാണ് .

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കുകയാണത്‌മാവിൽ ആയിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചിലവാക്കവേ
ഹൃദയത്തിലൂറുന്നു നിത്യനിർമ്മല പൗർണമി
 
    ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് .
   ഫ്രാൻസിസ് പാപ്പായുടെ  35 മാം യുവജന  സന്ദേശത്തിലെ  യുവജങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ് യുവജനകളെ നിങ്ങൾ ക്ക്  മാത്രമേ കരയാൻ കഴിയൂ .അല്ലാത്തവർ കരയില്ല എന്ന് പാപ്പാ  പറഞ്ഞു വയ്ക്കുന്നു 

കരുതലുള്ള കാവൽക്കാരൻ

<