"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 5 }} <p> ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5  
| color=  5  
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

12:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

ലോക ജനതയെ നശിപ്പിക്കുന്ന കൊറോണ എന്ന വ്യാധിയെ തടുക്കണം. അതിനായി വ്യക്തി ശുചിത്വം പാലിക്കണം. സോപ്പ് ഉപയോഗിച്ച കൈകൾ ഇടയ്ക്കിടെ കഴുകണം. മുഖത്ത് സ്പര്ശിക്കരുത്. മറ്റുള്ളവരിൽനിന്ന് സാമൂഹിക അകലം പാലിക്കണം. ഓരോ വ്യക്തിയും ശുചിത്വം പാലിച്ച് യാത്രകൾ ഒഴിവാക്കി ഒന്നായി നിന്ന് ഈ മഹാമാരിയെ നമുക്ക് തടുക്കാം.

നിഖില രാജേഷ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം