"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

11:36, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ആരാണീ അഥിതി പെട്ടെന്നൊരു പുലരിയിൽ,
 ലോകത്തിൽ മുൻവാതിൽ തുറന്നു ഞാൻ കണ്ടു,
ആ ഭീകരമായ ഒരുവനെ....
 ഉജ്ജ്വലമാം കണ്ണുകളുള്ള ഒരുവനെ...…
 ഓരോ മനുഷ്യനെയും തിന്നവൻ ആസ്വദിച്ചു,
എവിടെ നിന്നോ വന്ന് ഒരുവനെ കണ്ട്,
 ലോകം ആരെയും കാണുന്നില്ല.
ആ രാക്ഷസനോ...
ദുരിതത്തിൽ നിന്നും ആരെയും പുറത്തിറക്കി ഇല്ല.
വീടിനകത്ത് ആയി നമ്മുടെ ജീവിതം.
 പുറത്തവൻ മനുഷ്യനെ പിടിക്കുന്നു,
വെട്ടുന്നു, കൊന്നിടുന്നു,
വിശ്വ സൃഷ്ടാവായ ദൈവമേ നീ മുഖം മറയ്ക്കുന്നത് എന്തിന്?
നന്മക്കോ, അതോ തിന്മക്കോ,
 എന്തിനായാലും ഈ മനുഷ്യ ചതിയെ തുരത്താനാണോ ഈ രാക്ഷസ ജന്മം...
 എന്നാലും ഈ രാക്ഷസൻ വേദനിപ്പിച്ചു കുറെക്കൂടി..
അന്ന് ലോകം ഇവന് പേരിട്ടു
 കൊറോണ......

 

അഭിനന്ദ്.എം
10 B പുളിയപറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത