"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം /ഭയം വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷംഭയം വേണ്ട ജാഗ്രത മതി എന്ന താൾ [[ജി.എൽ.പി.എസ്.ആല...)
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷംഭയം /വേണ്ട ജാഗ്രത മതി എന്ന താൾ [[ജി.എൽ.പി.എസ്.ആ...)
 
(വ്യത്യാസം ഇല്ല)

11:33, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഭയം വേണ്ട ജാഗ്രത മതി

ഭയം വേണ്ട കൊറോണയെ ജാഗ്രത മാത്രം

വീടൊരു ലോകമാക്കിയിരുന്നിടാം

പുറത്തു പോകേണ്ട കൂട്ടരെ

ഇടക്കിടക്ക് കൈകൾ കഴുകി

തടഞ്ഞീടാം കൊറോണയെ

അത്യാവശ്യത്തിന്നായി മാത്രം

പുറത്തേക്ക് പോയിടാം

മുഖം മറച്ചിടേണം

ഹസ്തദാനം നിർത്തി നമ്മൾ കൈകൂപ്പി വണങ്ങണം

ഇപ്രകാരം ചെയ്യുകിൽ

അകറ്റിടാം കൊറോണയെ

ശ്രേയ കെ.പി
2.A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത