ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം /ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി

ഭയം വേണ്ട കൊറോണയെ ജാഗ്രത മാത്രം

വീടൊരു ലോകമാക്കിയിരുന്നിടാം

പുറത്തു പോകേണ്ട കൂട്ടരെ

ഇടക്കിടക്ക് കൈകൾ കഴുകി

തടഞ്ഞീടാം കൊറോണയെ

അത്യാവശ്യത്തിന്നായി മാത്രം

പുറത്തേക്ക് പോയിടാം

മുഖം മറച്ചിടേണം

ഹസ്തദാനം നിർത്തി നമ്മൾ കൈകൂപ്പി വണങ്ങണം

ഇപ്രകാരം ചെയ്യുകിൽ

അകറ്റിടാം കൊറോണയെ

ശ്രേയ കെ.പി
2.A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത