"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 പ്രതിരോധമാർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   കലാനിലയം യു പി എസ് പുലിയന്നൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കലാനിലയം യു പി എസ് പുലിയന്നൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=31546
| ഉപജില്ല=  പാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയംല്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  /ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  /ലേഖനം -->   

11:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 പ്രതിരോധമാർഗങ്ങൾ


1)ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് വീടിനുള്ളിൽ തന്നെ കഴിയുക  2)രോഗമുള്ളവരുമായോ നിരീക്ഷണത്തിൽ ഇരിക്കുന്ന വരുമായോ സമ്പർക്കം പുലർത്താതി രിക്കുക  3)മറ്റുള്ളവരുമായി സംസാരിക്കേണ്ട ആവശ്യം വരുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക 4)ഹസ്തദാനം ഒഴിവാക്കുക 5)പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക  6)സോപ്പ്  ,സാനറ്റെസർ ഇവ   ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക 7)പുറത്തിറങ്ങിയാൽ മൂക്ക്, വായ് ,കണ്ണ്   സ്പർശിക്കാതെ ഇരിക്കുക 8)വളർത്തു മൃഗങ്ങളുമായി ഇടപെഴു കാതിരിക്കുക 9)തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് വായും മൂക്കും മറച്ചു പിടിക്കുക 10)പനി, ചുമ ,ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ പോവുക

ജോസ് വിൻ ബിജു
6 A കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം