"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയമല്ല ജാഗ്രതയാണ് വേണ്ടത് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}


പാവം നമ്മുടെ നാട്. കുന്നുകൾ നികത്തിയും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ
ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് മനുഷ്യരാശി. ഇത് ആദ്യമായി കാണുന്നത് ചൈനയിലെ വുഫാ൯ എന്ന സ്ഥലത്താണ്. ക്രമേണ ഇത് ലോകത്തെമ്പാടും വ്യാപികുകയും ധാരാളം അളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്‍തു. തൊണ്ട വേദന, പനി, ശ്വാസം മുട്ടൽ, ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആധുനികശാസ്ത്രം ഇതിനെതിരെ പോരാടാൻ സർവസന്നാഹങ്ങളും ഒരുക്കി ശ്രമിക്കുകയാണ്.
പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും ഒാർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . ഇവിടെ
ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കുക , ശുചിത്വം പാലിക്കുക,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക, മാസ്‍ക് ഉപയോഗിക്കുക, എന്നിവ മാത്രമേ പ്രതിവിധിയുള്ളൂ. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഞാൻ പ്രതിപാദിക്കുന്നത് പ്രധാനമായും നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ആണ് .
ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കുക , ശുചിത്വം പാലിക്കുക,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക, മാസ്‍ക് ഉപയോഗിക്കുക, എന്നിവ മാത്രമേ പ്രതിവിധിയുള്ളൂ. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്
{{BoxBottom1
{{BoxBottom1
| പേര്=ദേവന രാജീവ്
| പേര്=ദേവന രാജീവ്

11:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഭയമല്ല ജാഗ്രതയാണ് വേണ്ടത്

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് മനുഷ്യരാശി. ഇത് ആദ്യമായി കാണുന്നത് ചൈനയിലെ വുഫാ൯ എന്ന സ്ഥലത്താണ്. ക്രമേണ ഇത് ലോകത്തെമ്പാടും വ്യാപികുകയും ധാരാളം അളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്‍തു. തൊണ്ട വേദന, പനി, ശ്വാസം മുട്ടൽ, ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആധുനികശാസ്ത്രം ഇതിനെതിരെ പോരാടാൻ സർവസന്നാഹങ്ങളും ഒരുക്കി ശ്രമിക്കുകയാണ്. ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കുക , ശുചിത്വം പാലിക്കുക,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക, മാസ്‍ക് ഉപയോഗിക്കുക, എന്നിവ മാത്രമേ പ്രതിവിധിയുള്ളൂ. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്

ദേവന രാജീവ്
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത