"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഹായ് കൂട്ടുകാരേ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹായ് കൂട്ടുകാരേ....... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| സ്കൂൾ= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19669 | | സ്കൂൾ കോഡ്= 19669 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
10:12, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഹായ് കൂട്ടുകാരേ.......
ഹായ് കൂട്ടുകാരേ....... ലോകം ഇന്ന് കൊറോണ രോഗത്തിന്റെ പിടിയിലാണല്ലോ....നമ്മുടെ അവധിക്കാലവും അങ്ങനെ കൊറോണക്കാലമായി മാറി.അതുകൊണ്ടുതന്നെ ആരും പുറത്തിറങ്ങി നടക്കരുത്.വീടിനകത്താണ് നാം അവധിക്കാലം ആഘോഷിക്കേണ്ടത്.പുസ്തകം വായിക്കാം,ചിത്രം വരയ്ക്കാം,പാട്ട് പാടാം,ചൂടോടെ നല്ല ഭക്ഷണം കഴിക്കാം....അങ്ങനെ വീട്ടിൽ നമുക്ക് അവധിക്കാലം ആഘോഷിക്കാം.ചൈനയിൽ തുടങ്ങി ഇന്ന് ഇത് ലോകം മുഴുവൻ വ്യാപിച്ചു.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക,ജനസമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ കൂടി പാലിച്ചുകൊണ്ട് നമുക്കും മുന്നോട്ട് പോവാം. ആശങ്ക വേണ്ട ജാഗ്രത മതി...... ആർക്കും ഒരസുഖവും വരാതിരിക്കട്ടെ...........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം