"എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പ്രകൃതി പ്രകൃതി നമ്മുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{{BoxTop1 | തലക്കെട്ട്=പ്രകൃതി നമ്മുടെ വരദാനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
}} | }} | ||
{{Verification4|name=Remasreekumar|തരം=ലേഖനം }} |
10:03, 5 മേയ് 2020-നു നിലവിലുള്ള രൂപം
{
പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ വരദാനമാണ് നാം ഇന്നു കാണുന്ന പ്രകൃതിയിലെ ഓരോ വാസ്തുവും അതിന്റെതായ പ്രാധാന്യമർഹിക്കുന്നു. പ്രാണവായുവും ജലവും നൽകി നമ്മെ സംരക്ഷിക്കുന്നത് പ്രകൃതി യാകുന്ന അമ്മയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു ജനങ്ങൾ പ്രകൃതിയെ ഓർക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് ഐക്യ രാഷ്ട്രീയ സഭയുടെ ആഭിമുഖ്യത്തിൽ1972 മുതൽ ജൂൺ5 ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് പ്രകൃതിയിൽ എങ്കിൽ മനുഷ്യനില്ല പ്രകൃതിയിൽ മനുഷ്യരും ഭംഗിയുള്ള പൂക്കളും പക്ഷികളും മൃഗങ്ങളുമുണ്ട് പ്രകൃതിയിൽ നാം കാണാത്ത ഒരുപാട് വസ്തുക്കൾ ഒളിഞ്ഞിരിപ്പുണ്ട് പ്രകൃതിയാകുന്ന നമുക്കാവശ്യമുള്ളതെല്ലാം കിട്ടുന്നു നമ്മുടെ മോശമായ പ്രവർത്തികൾ കാരണമാണ് ഈ പ്രകൃതിയെ നശിപ്പിക്കുന്നത്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം