എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പ്രകൃതി പ്രകൃതി നമ്മുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതി നമ്മുടെ വരദാനം
 പ്രകൃതി നമ്മുടെ വരദാനമാണ് നാം ഇന്നു കാണുന്ന പ്രകൃതിയിലെ ഓരോ വാസ്തുവും അതിന്റെതായ പ്രാധാന്യമർഹിക്കുന്നു. പ്രാണവായുവും ജലവും നൽകി നമ്മെ സംരക്ഷിക്കുന്നത് പ്രകൃതി യാകുന്ന അമ്മയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു ജനങ്ങൾ പ്രകൃതിയെ ഓർക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് ഐക്യ രാഷ്ട്രീയ സഭയുടെ ആഭിമുഖ്യത്തിൽ1972 മുതൽ ജൂൺ5 ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് പ്രകൃതിയിൽ എങ്കിൽ മനുഷ്യനില്ല പ്രകൃതിയിൽ മനുഷ്യരും ഭംഗിയുള്ള പൂക്കളും പക്ഷികളും മൃഗങ്ങളുമുണ്ട് പ്രകൃതിയിൽ നാം കാണാത്ത ഒരുപാട് വസ്തുക്കൾ ഒളിഞ്ഞിരിപ്പുണ്ട് പ്രകൃതിയാകുന്ന നമുക്കാവശ്യമുള്ളതെല്ലാം കിട്ടുന്നു നമ്മുടെ മോശമായ പ്രവർത്തികൾ കാരണമാണ് ഈ പ്രകൃതിയെ നശിപ്പിക്കുന്നത്
ലക്ഷ്മി
7 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം