"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/നിറം മങ്ങിയ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| സ്കൂൾ= ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

നിറം മങ്ങിയ അവധിക്കാലം      

ഈയൊര‍ു അവധിക്കാലം വളരെ വിഷമത്തിലൂടെയാണ് കടന്നു പോകുന്നത്.കൊറോണയിൽ മുങ്ങി പോയ ഒരു അവധിക്കാലം . എല്ലാ അവധിക്കാലവും ഞങ്ങൾ അയൽവക്കത്തുള്ള കുട്ടികൾ എല്ലാരും കൂടി വളരെ ആർത്തുല്ലസിച്ചാണ് ചെലവഴിക്കാറ്. ഇപ്പോൾ ഞാനും ഏട്ടനും അനിയന‍ും മാത്രം ഉള്ള കളി.അതും വീട്ടിനുള്ളിലും മുറ്റത്തും മാത്രം. തൊട്ടടുത്ത വീട്ടിലേക്ക് പോലും പോകാത്ത ഒരു ലോക്ഡൗൺ . എന്റെ അയൽവാസിയും കളിക്കൂട്ടുകാരനുമായ ഹനാനെപോലും കാണാൻ കിട്ടുന്നില്ല. വീട്ടിൽ ഒതുങ്ങാൻ ഇഷ്ടമുണ്ടായിട്ടല്ല. മറിച്ച് ഉമ്മയുടെ ശാസനയിൽ ഒതുങ്ങിക്കൂടുകയാണ്, അതും നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും . ഈ മഹാമാരി എത്രയും വേഗം നമ്മിൽ നിന്ന് വിട്ടൊഴിയാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം........

അഹമ്മദ് നജീം ടി
4 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം