"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കോവിഡ്-19    <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=  താന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കോവിഡ്-19   

കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട നോവൽ കൊറോണ വൈറസ് കൂടുതൽ ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നത് ചൈന ,ഇറ്റലി , അമേരിക്ക എന്നീ രാജ്യങ്ങളിലാണ് .ജലദോഷം ,ന്യൂമോണിയ , ചുമ ,ശ്വാസതടസ്സം ,തൊണ്ടവേദന ഇതൊക്കെയാണ് കൊറോണ വൈറസിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ .രോഗം ബാധിച്ചവരെ സന്ദർശിക്കാതിരിക്കുക, ഒരു മീറ്റർ അകലം പാലിച്ച് മറ്റുള്ളവരോട് ഇടപഴകുക , സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക , മാസ്ക് ധരിക്കുക. ഇങ്ങനെയെല്ലാം ഈ വൈറസിനെ നമുക്ക് തടയാം.

ഉമ്മു ഷഫ്‍റിൻ എം പി
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം