"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പ്ളാസ്റ്റിക് എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  പ്ളാസ്റ്റിക്  എന്ന  വില്ലൻ  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

09:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

 പ്ളാസ്റ്റിക്  എന്ന  വില്ലൻ     

പ്ലാസ്റ്റിക്കില്ലാത്തൊരു
പ്ലാനറ്റാക്കണമീ ഭൂമി .
വലിച്ചെറിഞ്ഞാലും
കരിച്ചു കളഞ്ഞാലും
നിൻ ദുഷ്ടതയകലുന്നില്ല .
പ്ലാസ്റ്റിക്കിനു പകരമായൊന്നിനെ
പാകമാക്കണം വൈകിടാതെ .
പുതുമയാർന്ന രോഗങ്ങൾ ,
പതിയിരിക്കും കാലത്തു
പാടില്ല നിസ്സംഗത
ശാസ്‌ത്ര ലോകമേ
ഉണരൂ ഉണരൂ ഉണരൂ .....
 

മേഘ്‌ന  എസ്   വിഷ്‌ണു
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത