English Login HELP
പ്ലാസ്റ്റിക്കില്ലാത്തൊരു പ്ലാനറ്റാക്കണമീ ഭൂമി . വലിച്ചെറിഞ്ഞാലും കരിച്ചു കളഞ്ഞാലും നിൻ ദുഷ്ടതയകലുന്നില്ല . പ്ലാസ്റ്റിക്കിനു പകരമായൊന്നിനെ പാകമാക്കണം വൈകിടാതെ . പുതുമയാർന്ന രോഗങ്ങൾ , പതിയിരിക്കും കാലത്തു പാടില്ല നിസ്സംഗത ശാസ്‌ത്ര ലോകമേ ഉണരൂ ഉണരൂ ഉണരൂ .....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത