"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ഒരു കൊറോണക്കാലം     <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
മലപ്പ‍ുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

09:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

 ഒരു കൊറോണക്കാലം    

   
ലോകം ഭയന്ന വിപത്ത്
കൊറോണയെന്ന വിപത്ത്
ജീവിതമാകെ മാറ്റിമറച്ചു
ലോകം പിടിച്ചടക്കി
കുട്ടികൾ ,വൃദ്ധൻ, യുവാക്കളെല്ലാം
മരിച്ച് വീഴും കാഴ്ച്ചകളെങ്ങും
കൂട്ടുകാരെ സൂക്ഷിക്കൂ
വ്യക്തി ശുചിക്ത്വം പാലിക്കൂ
തുമ്മുമ്പോൾ മുഖം പൊത്തിടേണം
തൂവാല ഉപയോഗിക്കേണം
കൈകൾ സോപ്പിട്ട് കഴുകിടേണം
അകലം പാലിച്ചിടേണം
അവധി ദിനങ്ങൾ പാഴാക്കരുതേ
കളിയിൽ മാത്രം മുഴുകരുതേ
നമുക്ക് ചെയ്യാനുണ്ട് പലതും
പാട്ടുകൾ,കഥകൾ,ചിത്രം വരയും
ജീവിത വിജയം കൈവരിക്കാൻ
ഇനിയും അനവധി കാര്യങ്ങൾ
ഒരുമയാണ് ശക്തി
അറിവാണ് വിജയം...
 

റന എസ്
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത