ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം...യു..പി,എസ്.കോട്ട്/അക്ഷരവൃക്ഷം/ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ=  കോട്ട് എ എം യ‍ു പി എസ് തിര‍ൂർ  ,തിര‍ൂർ, മലപ്പ‍ുറം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കോട്ട് എ എം യ‍ു പി എസ് തിര‍ൂർ  ,തിര‍ൂർ, മലപ്പ‍ുറം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19782
| സ്കൂൾ കോഡ്= 19782
| ഉപജില്ല=  തിരുർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍പറം
| ജില്ല= മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വം


ഇപ്പോൾ നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് .ഇത് ഒരു വൈറസ് രോഗമാണ്. ഈ രോഗം ബാധിച്ച ധാരാളം ആളുകൾ മരണപ്പെട്ടു .ലോകത്തും നമ്മുടെ രാജ്യത്തും ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്.വ്യക്തി ശുചിത്വം പാലിക്കുക .ആള‍ുകൾ കൂടുന്നിടത്ത് പോകാതിരിക്കുക. ആവശ്യത്തിനുമാത്രം പുറത്തുപോവുക .എന്നിവയെല്ലാംനാം ചെയ്യേണ്ടതാണ്. അറിയാത്തവരെ നമുക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്ത് അവരെ ബോധവാന്മാരാക്കുക .വൃത്തിയാക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.അശ്രദ്ധ രോഗം വരാൻ ഇടയാക്ക‍ും.


മ‍ുഫീദാ ഫഹ്സാൻ
6 B കോട്ട് എ എം യ‍ു പി എസ് തിര‍ൂർ ,തിര‍ൂർ, മലപ്പ‍ുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം