ശുചിത്വം
ഇപ്പോൾ നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് .ഇത് ഒരു വൈറസ് രോഗമാണ്. ഈ രോഗം ബാധിച്ച ധാരാളം ആളുകൾ മരണപ്പെട്ടു .ലോകത്തും നമ്മുടെ രാജ്യത്തും ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്.വ്യക്തി ശുചിത്വം പാലിക്കുക .ആളുകൾ കൂടുന്നിടത്ത് പോകാതിരിക്കുക. ആവശ്യത്തിനുമാത്രം പുറത്തുപോവുക .എന്നിവയെല്ലാംനാം ചെയ്യേണ്ടതാണ്. അറിയാത്തവരെ നമുക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്ത് അവരെ ബോധവാന്മാരാക്കുക .വൃത്തിയാക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.അശ്രദ്ധ രോഗം വരാൻ ഇടയാക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|