"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം


    വിശ്വമാകെ വിത്തെറിഞ്ഞു
       വിളവെടുത്തു പോരുമീ
    വൻവിപത്തിനെ തടുത്തു
      നിർത്തുവാൻ ഉണർന്നിടാം
    കരങ്ങൾ തമ്മിൽ ചേർത്തിടാതെ
       കരളു നമ്മൾ കോർത്തിടും
    ഉടലു കോണ്ടകന്ന് നാം
       ഉയിര് കൊണ്ടു അടുത്തീടും
   കരുതി നാം നയിച്ചിടും
      പൊരുതി നാം ജയിച്ചിടും
   അതുവരേ അതുവരേ അതുവരേ
      പ്രതിരോധമാണ് പ്രതിവിധി അതുവരേ
   നാളെയൊന്നു പുഞ്ചിരിക്കാൻ
      ഇന്നു പൊത്തിടാം മുഖം
   വാതിൽ പൂട്ടി വീട്ടിനുള്ളിൽ
     നാം ഇരിക്കുമെങ്കിലോ
  അതുവരേ അതുവരേ അതുവരേ
    പ്രതിരോധമാണ് പ്രതിവിധിഅതുവരേ

 

ബാസില
ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത