"ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷംനമുക്ക് ഒന്നിക്കാം/വിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിത്ത് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

വിത്ത്


ഒരു വിത്ത് മണ്ണിൽ ഒളിച്ചിരുന്നു
മഴയൊന്നുതിർന്നു കുളിർന്നിടുന്നു
വേരുകൾ മണ്ണിൽ പടർന്നിടുന്നു
ഇലകൾ ഏറെ കിളിർത്തു വന്നു
ഒരു വിത്ത് ചെടിയായ് വളർന്നിടുന്നു
ഒരു പാട് ചെടികൾ രസിച്ചിടുന്നു.

അൽഷ ഫാത്തിമ. കെ.വി.
3B ജി.എം.എൽ.പി.എസ്. പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത