"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25821 | | സ്കൂൾ കോഡ്= 25821 | ||
| ഉപജില്ല= | | ഉപജില്ല=വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= ൩ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൩ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:33, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
സസ്യം പുറത്തേക്ക് വിടുന്ന ഓക്‌സിജൻ ആണ് നമ്മൾ നാസ്വാദ്വാരത്തിലൂടെ ശ്വസിച്ച് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലേക്ക് പോകുന്നത്. ശ്വാസകോശം ഓക്‌സിജൻ രക്തത്തോടൊപ്പം പല ഭാഗങ്ങളിലേക്ക് വിടും. ഇങ്ങനെയാണ് നമുക്ക് ജീവൻ നിലനിൽക്കുന്നത്. സസ്യങ്ങളിൽ നിന്നാണ് പോഷകഗുണമുള്ള പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നത്.ഇവയൊക്കെ കഴിക്കുന്നത്കൊണ്ടാണ് ഓരോ ഭാഗങ്ങൾക്കും ശക്തിയും ഊർജവും കിട്ടുന്നത്. പലതരത്തിലുള്ള സസ്യങ്ങളുണ്ട്. കുറ്റിച്ചെടികൾ, മരങ്ങൾ, ജലസസ്യങ്ങൾ എന്നിവ. ഒരർത്ഥത്തിൽ പറഞ്ഞാൽ സസ്യങ്ങൾ സാമൂഹ്യജീവികളാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം