"ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/തത്തയും പൂച്ചയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 13: വരി 13:
| സ്കൂൾ= ജി.എൽ.പി.എസ് ചടങ്ങാംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ് ചടങ്ങാംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48545
| സ്കൂൾ കോഡ്= 48545
| ഉപജില്ല=വണ്ടുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   വണ്ടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

07:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

തത്തയും പൂച്ചയും

പണ്ട് പണ്ട് ഇല്ലിമുളം കാട്ടിൽ ഒരു തത്ത താമസിച്ചിരുന്നു.കൂട്ടിൽ കുട്ടികളെ തനിച്ചാക്കി തീറ്റ തേടി കുറേ ദൂരം പോകുമായിരുന്നു.അങ്ങനെ അവൾ നാട്ടിൻ പുറത്തുളള ഒരു വീടിൻെറ അടുക്കള പുറത്തെത്തി. അവിടെ ഒരു പാത്രത്തിൽ വെച്ച പാൽ അവൾ കണ്ടു .അവൾ ആ പാൽ കുടിക്കാൻ തുടങ്ങി.
അപ്പോൾ പെട്ടെന്ന് ആ വീട്ടിലെ പൂച്ച വന്നു. പൂച്ചയുടെ പാലാണ് അവൾ കുടിച്ചത്. പൂച്ചയെ കണ്ടതും അവൾ രക്ഷപ്പെട്ടു.പക്ഷെ പൂച്ച ആ തത്തയെ എങ്ങനെയെങ്കിലും ഭക്ഷിക്കണമെന്ന് തീരുമാനിച്ചു.തത്ത താമസിക്കുന്ന സ്ഥലം കണ്ടു പിടിക്കാനുളള അന്വേഷണം ആരംഭിച്ചു.അങ്ങനെ രണ്ട് മൂന്ന് ദിവസം കൊണ്ട് തത്തയുടെ കൂട് പൂച്ച കണ്ടെത്തി.പൂച്ച ആ മരത്തിൻെറ താഴെയെത്തി.പൂച്ച പതുക്കെ ആ മരത്തിൽ വലിഞ്ഞു കയറാൻ തുടങ്ങി.കയറിക്കയറി പൊത്തിനടുത്തെത്താനായി.അപ്പോൾ ആ മരത്തിലുളള കാട്ടുവളളിയിൽ പൂച്ചയുടെ കാൽ കുടുങ്ങി.ആ വളളി മരത്തിലുളള തേനീച്ചക്കൂടിൽ തട്ടി.തേനീച്ച ഇളകി.തേനിച്ചകൾ പൂച്ചയെ കുത്താൻ തുടങ്ങി.താഴെ വീണ പൂച്ച ജീവനും കൊണ്ടോടി.പിന്നീട് ആ പൂച്ചയെ അവിടെ ആരും കണ്ടിട്ടേയില്ല.

“വെറുതെ ആരെയും ഉപദ്രവിക്കരുത് ”

ഫിദ.സി.എച്ച്
3A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ