"ഡി.എൻ.എം.എ.യു.പി.എസ്.എടയാറ്റൂർ/അക്ഷരവൃക്ഷം/അമ്മുവിൻറെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മുവിൻറെ അവധിക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
07:27, 5 മേയ് 2020-നു നിലവിലുള്ള രൂപം
അമ്മുവിൻറെ അവധിക്കാലം സ്കൂൾ അടച്ചു വേനലവധിയായി.അമ്മു അടുത്തുള്ള സോണയുടെ വീട്ടിലേയ്ക്ക് പോകുവാൻ പുറപ്പെടുതകയായിരുന്നു. അപ്പോഴാണ് അമ്മയുടെ വിളി "അമ്മൂ മോളേ അമ്മൂ ഇവിടെ വരൂ”.
“ ശ്ശൊ അമ്മേ സ്കൂൾ അവധിയ്യില്ലേ, ഞാൻ കളിക്കാൻ പോട്ടേ.” അമ്മ : “ മോളെ ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പാടില്ല. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടരുകയാണ്. കൊറോണ രോഗം പടർന്നാൽ നാം ചിലപ്പോൾ മരണമടയേ ണ്ടി വരും. ഈ മഹാമാരിക്ക് മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ല മോളേ.”...... “ നീ പത്രമൊന്നും വായിക്കാറില്ലേ , കൊറോണ എന്ന മഹാമാരി കാരണം ലോകത്ത് ഇപ്പോൾ ലക്ഷങ്ങളോളം പേർ മരണമടഞ്ഞിരിക്കുകയാണ്. ” “എന്തിനേയും ഒറ്റക്കെട്ടായി നേരിടുന്ന ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലും പടർ ന്നു പിടിച്ചു ഈ മഹാമാരി. അതിനാൽ രോഗം പകരാതിരിക്കാൻ നാം പുറത്തിറങ്ങരുത് എന്ന് നമ്മുടെ സർക്കാരും ആരോഗ്യപ്രവത്തകരും പറഞ്ഞിട്ടുണ്ട്. ” “മോളെ നീയൊരുകാര്യം ഓർത്തിട്ടുണ്ടോ? നമുക്ക് അവധിതന്ന് വീട്ടിലിരുത്തി നമ്മുടെ ജീവനുവേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാരുടെയും, ആരോഗ്യപ്രവർത്തകരുടെയും, പോലീസുകാരുടെയും അവസ്ഥ". ഇതുകേട്ട് അമ്മു ചോദിച്ചു. “ ഞാനിനി എന്തുചെയ്യും " ? അമ്മ : “ അതിനല്ലേ ടീച്ചർ വാട്സപ്പിൽ കുറേ പ്രവർത്തനങ്ങൾ അയച്ചു തന്നിട്ടുള്ളത് " ? അതുകേട്ടതും അമ്മു വേഗം കുളിച്ച് വൃത്തിയായി ടീച്ചർ അയച്ചുതന്ന പ്രവർത്തനങ്ങൾ ചെയ്തു. “ കൂട്ടുകാരെ , നമുക്ക് ഈ മഹാമാരിയെ തടയണ്ടെ ,? അതിനായി നമുക്ക് ആരോഗ്യ പ്രവർത്തകർ പറയുന്നത് കേൾക്കാം.”
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ