"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| സ്കൂൾ= എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28019  
| സ്കൂൾ കോഡ്= 28019  
| ഉപജില്ല= മുവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മൂവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

22:13, 4 മേയ് 2020-നു നിലവിലുള്ള രൂപം

പോർതൊടുക്കാം അന്ത്യംവരെ

സപ്‍തസാഗരങ്ങൾക്കപ്പുറമുള്ളൊരു രാജ്യത്തിൽ
അന്നൊരു ശിശിരകാലത്തിൽ അന്ത്യത്തിൽ
ഉയിർകൊണ്ടു ഒരു മഹാമാരി.
കാലചക്രഗതിതൻ വലയത്തിൽ
മാനവരാശിതൻ രക്തവും മാംസവും കാർന്നുതിന്നു ആ മഹാമാരി.
ആ മാരിതൻ പ്രകമ്പനത്തിൽ
വിറങ്ങലിച്ചുനിന്നു ത്രിലോകം
ആയിരം ജീവനെ അപഹരിച്ചാമാരി
കാട്ടുതീയായ് പടർന്നീടവേ
ഭയചകിതരായ് പാലായനം ചെയ്‍തില്ലാ മാനവർ
മാനവർക്കില്ലാ തോറ്റോടിയ ചരിത്രം.
അന്നും..........................................ഇന്നും
കലിതൻ വിളയാട്ടത്തെ പോർത്തുനിന്നിരുന്നു
അന്നും..........................................ഇന്നും
ഒരു തൂലിഴയിലെ മുത്തുകൾപോൽ
മനസ്സാൽ കോർത്തീടവേ............
സർവ്വസ്വവും ത്വജിച്ചീ മനുഷ്യഹാനിയെ
തുടച്ചുനീക്കിടും നമ്മൾ
എന്നിരിക്കിലും ഒരുവൻ തൻ അശ്രദ്ധയാൽ
പൊലിയാം ആയിരം ജീവനുകൾ
രക്തവർണ്ണിതമാം ഈ പോർക്കളത്തിൽ
ആധുരസേവകർതൻ അവിശ്രാന്തദിനങ്ങളെ
വിസ്‍മരിച്ചുകൂടാ ഒരിക്കിലും..................
നിറപ്പകിട്ടാർന്നൊരു പുലരിക്കായ്
സ്വയം വിരഹവേദനയേറ്റ‍ുവാങ്ങീടവേ...........
മർത്വരാശിതൻ ശ്രമങ്ങൾ................
ഫലം കണ്ടിടും തീർച്ച..........

 

അനുശ്രീ
9 എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത