"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 43: വരി 43:
| ഉപജില്ല=  വടക്കാഞ്ചേരി
| ഉപജില്ല=  വടക്കാഞ്ചേരി
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂ‍ർ
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

21:52, 4 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മിഞ്ഞപ്പാലെൻ വായിലേക്കൊറ്റിച്ച് സ്നേഹം വിളമ്പിയെൻ അമ്മ

പിച്ചവെച്ചൊരെൻ ബാല്യത്തിൽ കരുതലായി നിന്നുയെൻ അമ്മ

 വയറുനിറച്ചുണ്ണാതെ എന്നെ ഊട്ടുന്ന നന്മയാണെന്നുമെൻ അമ്മ

സത്യവും മിഥ്യയും വേർതിരിച്ചെന്നെ നേർവഴി കാട്ടിയെൻ അമ്മ

വിദ്യാലയം വിട്ടണയുന്ന നേരം ചാരെ ഓടി അണയുമെൻ അമ്മ

 അമ്മതൻ വേദനകൾ നെഞ്ചോട് അണച്ച് പുഞ്ചിരി തൂകിയെൻ അമ്മ

സർവ്വ ദുഃഖങ്ങളും മാഞ്ഞുപോയീടുവാൻ സദാ ദൈവത്തെ തൊഴുതുയെൻ അമ്മ

കാലമെൻ കൈകളിൽ പുണ്യമായ്തന്ന കാണിയ്ക്കയാണെൻ അമ്മ

 തൻ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി എനിക്കായി ജീവിപ്പൂ അമ്മ

 അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണെന്ന് അറിയാതെയെന്നെ അറിയിച്ചെന്നമ്മ

 അമ്മയാണെൻ പ്രിയ സഖിയും തോഴിയും
അമ്മയാണെൻ ദൈവവും ഗുരുവും

അമ്മതൻ വാത്സല്യം അറിഞ്ഞൊരെൻബാല്യംഎന്നുമെൻ മനതാരിൽ ഓർക്കുമെൻ ബാല്യം

അകന്നു പോകല്ലേ കൊഴിഞ്ഞു പോകല്ലേ എൻ അമ്മ തൻ സ്നേഹവാത്സല്യം


 

അശ്വതി എസ്
9 B സെന്റ്.ജോസഫ്സ് ഹൈസ്കൂൾ , പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത