ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/യുദ്ധതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Anastownups (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  5    <!-- color - സമചിഹ്നത്തിനുശേഷം ചുവന്ന വരകൾക്ക് പകരം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം ചുവന്ന വരകൾക്ക് പകരം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
<center> <poem>
വിശ്വമാകെ വിത്തെറിഞ്ഞു
വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമി
വിളവെടുത്തു പോരുമി

21:51, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

യുദ്ധതന്ത്രം

വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമി
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം

കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടും
ഉടലു കൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തീടും

കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ....അതുവരെ... അതുവരെ...
പ്രതിരോധമാണു പ്രതിവിധി അതുവരെ..

കൈകളിടയിൽ കഴുകുവാനും
വൈകിടാതെ നോക്കിടാം
നാളെയൊത്തു പുഞ്ചിരിക്കാൻ
ഇന്നു പൊത്തീടാം മുഖം

വാതിൽ പൂട്ടി വീടിനുള്ളിൽ
നാമിരിക്കുമെങ്കിലോ നാടുകാക്കുവാനുറച്ച
യുദ്ധതന്ത്രമാണത്, കരുണ ചൊരിയും
ഭരണമരുളും സരണി മാത്രം തേടിടാം

കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരെ... അതു വരെ... അതുവരെ
പ്രതിരോധമാണ് പ്രതിവിധി അതുവരെ


 



ഹുസൈൻ
അഞ്ച് ബി ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത