"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/വരും തലമുറക്കായ് മാറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ADHARV K RAM
| പേര്=അഥർവ്വ് കെ റാം
| ക്ലാസ്സ്= IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= NIRMALA ENGLISH MEDIUM SCHOOL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24366
| സ്കൂൾ കോഡ്= 24366
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂ‍ർ
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

21:50, 4 മേയ് 2020-നു നിലവിലുള്ള രൂപം

വരും തലമുറക്കായ് മാറാം

മനവാ നിൻ ചെയ്തികൾ
പരിസ്ഥിതിയെ തച്ചുടക്കുന്നു
തണലേകും മരങ്ങളെ
വെട്ടിനശിപ്പിക്കുന്നതും
വെള്ളപ്പൊക്കവും മണ്ണൊലിപ്പും
തടയും കാടുകൾ വെട്ടിനിരത്തുന്നതും
ലാഭക്കൊതി കൊണ്ടുള്ള ചെയ്തികൾ
പാറകൾ പൊട്ടിച്ച പാറമടകൾ
മണ്ണെടുത്ത കുന്നുകൾ
സഹോദരങ്ങളുടെ ജീവനെടുക്കുന്നതും
തണ്ണീർകുടങ്ങളാം കുളങ്ങൾ
അരുവികൾ നദികൾ കടലുകൾ
പ്ലാസ്റ്റിക് കൂമ്പാരമാകുന്നതും
ജലജീവികൾക്ക് ഭീഷണിയാവുന്നതും
ഈ ചെയ്തികളെല്ലാം നമുക്ക് മാറ്റണം
മാറണം നാം ഒരുമിച്ചു
പരിസ്ഥിതിയെ സംരക്ഷിക്കാൻ
വരും തലമുറക്കായ് സംരക്ഷിക്കാം

അഥർവ്വ് കെ റാം
4 A നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത