"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ഹരിതവൃന്ദാവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഹരിതവൃന്ദാവനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 42603 | | സ്കൂൾ കോഡ്= 42603 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:33, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഹരിതവൃന്ദാവനം
ഭൂമി എത്ര സുന്ദരിയാണ്, കുന്നുകളും മലകളും കാടുകളും, പുഴകളും, തടാകങ്ങളും, ജീവജാലങ്ങളും, ജീവവായുവും ചേർന്ന ഒരു ഹരിത വൃന്ദാവനമാണ് ഭൂമിപ്രകൃതിയുടെ ഓരോ പ്രതിഭാസങ്ങളും ഒന്നിനോട് ഒന്നായി ആശ്രയിച്ചിരിക്കുന്നു മണ്ണും മഴയും ആകാശവും എല്ലാം അതിന്റെ ഒരു ഭാഗമാണ് നാം വസിക്കുന്ന ഈ ഭൂമിയിൽ മനോഹാരിത കൂട്ടുന്ന മറ്റെന്തെല്ലാം തന്നെയുണ്ട് പല വർണ്ണത്താൽ ഭൂമിക്ക് ചായം പൂശുന്ന പൂക്കൾ പൂക്കളിൽ തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കളകളം ഒഴുകുന്ന അരുവികൾ പക്ഷികളുടെ കൊഞ്ചലുകൾ വെള്ളി അരഞ്ഞാണം പോലെ തുള്ളിക്കളിക്കുന്ന കടൽ ഇവയൊക്കെ ആസ്വദിക്കാൻ കഴിയുന്ന നമ്മൾ എത്ര ഭാഗ്യവാന്മാരാണ് നമ്മുടെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്ന ഓരോ പ്രതിഭാസങ്ങളും നമുക്ക് വേണ്ടിയാണ് നാം ഒരു തൈ നടുമ്പോൾ അത് വളർന്നു ഒരു മരം ആകുന്നു ആ മരത്തെ ആശ്രയിച്ചുകൊണ്ട് എത്ര ജീവജാലങ്ങൾക്ക് കഴിയാം നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും അന്തരീക്ഷത്തെയും എല്ലാം നാം ശ്രദ്ധാപൂർവ്വം നോക്കിക്കണ്ടാൽ അവ നമ്മുടെ ആരോഗ്യത്തിനു വേണ്ടി നിലകൊള്ളും നാം എല്ലാവരും ഒത്തൊരുമയോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചാൽ വരുന്ന തലമുറകൾ പൂർണ്ണ ആരോഗ്യത്തോടെ വളരുംവാഹനങ്ങളുടെയും ഫാക്ടറി കളുടെയും അമിതമായ ഉപയോഗം മൂലം ഭൂമിയുടെ അന്തരീക്ഷം ദൈനംദിനം മലിനമായി കൊണ്ടിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്താകമാനം മനുഷ്യരാശിക്ക് ഭീഷണിയായി തീർന്നിട്ടുണ്ട് എന്നാൽ കൊറോണ പ്രതിരോധ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങാതെ യും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ യും ഇരുന്നപ്പോൾ ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷം തിരികെ വരികയും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറഞ്ഞു വരികയും ചെയ്തു കൊറോണ എന്ന മഹാമാരി ജീവജാലങ്ങൾക്ക് ഭീക്ഷണി ആണെങ്കിലും മറ്റൊരർഥത്തിൽ ഭൂമിക്ക് അനുഗ്രഹവുമാണ് ഭൂമി നമ്മുടെ അമ്മയാണ്. സംരക്ഷണം നമ്മുടെ കടമയാണ്. ഭൂമിയുടെ സൗന്ദര്യത്തെ എന്നും നമുക്ക് കാത്തുസൂക്ഷിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ