"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = മുക്തി | color=5 }} <center> <poem> </poem> {{BoxBottom...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് = മഹാമാരി | ||
| color=5 | | color=5 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഭയന്നിടില്ല നാം ഇനി | |||
ഭയന്നിടില്ല നാം ഇനി | |||
നേരിടാം വിപത്തിനെ | |||
നേരിടാം മഹാമാരിയെ | |||
ഒത്തുചേർന്ന് നീങ്ങിടാം | |||
കരുതലോടെ നീങ്ങിടാം | |||
വൃത്തിശുദ്ധി കരുതലോടെ | |||
എന്നുമെന്നും കാത്തിടാം. | |||
നാളെക്കായികൈകോർത്തിടാം | |||
കൊറോണയെ അകറ്റിടാം | |||
ഭയന്നിടില്ല നാം ഇനി | |||
ചെറുത്തിടും വിപത്തിനെ | |||
ഒത്തുചേരൽ നിർത്തിടാം | |||
വീട്ടിൽ തന്നെ ഇരുന്നിടാം | |||
നാളെയുള്ള മക്കൾക്കായി | |||
മുൻകരുതൽ എടുത്തിടാം. | |||
നമുക്ക് ചേർന്ന് നീക്കിടാം | |||
കൊറോണയെന്ന വീരനെ | |||
നാട്ടിൽ നിന്ന് തുരത്തിടാം | |||
കൊറോണയെ അകറ്റിടാം | |||
അകറ്റിടാം തുരത്തിടാം | |||
കൊറോണയെന്നമാരിയെ. | |||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് = | | പേര് =ആദിത്യ സുരേഷ് എസ് | ||
| ക്ലാസ്സ് = <big>8 | | ക്ലാസ്സ് = <big>8 C</big>, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:26, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ഭയന്നിടില്ല നാം ഇനി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ