ഉള്ളടക്കത്തിലേക്ക് പോവുക

"വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/വണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VJBS UDAYAMPEROOR (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വണ്ട് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 22: വരി 22:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:21, 4 മേയ് 2020-നു നിലവിലുള്ള രൂപം

വണ്ട്

മൂളിപ്പാട്ടുമായി പോകുന്ന വണ്ടേ
പൂവിനു ചുറ്റും കറങ്ങുന്ന വണ്ടേ
പാറി പാറി നടക്കുന്ന വണ്ടേ
കൂട്ടം കൂട്ടമായി പോകുന്ന വണ്ടേ

പൂവിൻ മുകളിലിരിക്കുന്ന വണ്ടേ
പൂവിൻ തേൻ നുകരുന്ന വണ്ടേ
വണ്ടേ വണ്ടേ നല്ലൊരു വണ്ടേ.
നിന്നെ കാണാൻ എന്തൊരു ഭംഗി.

റിതുമോൾ വി ആർ
4 A വി ജെ ബി എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത