Login (English) Help
മൂളിപ്പാട്ടുമായി പോകുന്ന വണ്ടേ പൂവിനു ചുറ്റും കറങ്ങുന്ന വണ്ടേ പാറി പാറി നടക്കുന്ന വണ്ടേ കൂട്ടം കൂട്ടമായി പോകുന്ന വണ്ടേ പൂവിൻ മുകളിലിരിക്കുന്ന വണ്ടേ പൂവിൻ തേൻ നുകരുന്ന വണ്ടേ വണ്ടേ വണ്ടേ നല്ലൊരു വണ്ടേ. നിന്നെ കാണാൻ എന്തൊരു ഭംഗി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത