"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
ഞങ്ങളെ പിടിച്ചുകെട്ടാനായി
ഞങ്ങളെ പിടിച്ചുകെട്ടാനായി
  അശ്വമേധം നടത്തുന്നു ചിലർ  
  അശ്വമേധം നടത്തുന്നു ചിലർ  
മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും
മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും
തടയാനായി ശ്രമിക്കുന്നു ചിലർ  
തടയാനായി ശ്രമിക്കുന്നു ചിലർ  
എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും  
എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും  
കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ  
 
കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ
ഞങ്ങളൽപം മാറിനിൽക്കാം  
ഞങ്ങളൽപം മാറിനിൽക്കാം  
കുട്ടികളും മുതിർന്നവരും  ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ  
 
കുട്ടികളും മുതിർന്നവരും  ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ
ഞങ്ങൾക്കറിയാം ഞങ്ങളെ ഇല്ലാതാക്കുമെന്നും  
ഞങ്ങൾക്കറിയാം ഞങ്ങളെ ഇല്ലാതാക്കുമെന്നും  
ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ   
ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ   
{{BoxBottom1
{{BoxBottom1

20:55, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ 19.
<poem>

തലയിൽ കിരീടം പോലുള്ളതിനാലത്രേ

ഞങ്ങൾ കൊറോണ കുടുംബത്തിൽ ജനിച്ചത് 

കൂട്ടത്തിൽ പേരുദോഷം തിരുത്താനായി

കോവിഡ പത്തൊൻപത് എന്ന പേരുനല്കി ചിലർ 

ഒന്നുരണ്ടെണ്ണത്തിൽ തുടങ്ങി

ഞങ്ങൾ ഒന്നുരണ്ടു ലക്ഷത്തിൽ എത്തി 

ഞങ്ങളെ പിടിച്ചുകെട്ടാനായി

അശ്വമേധം നടത്തുന്നു ചിലർ 

മുഖം മൂടിയണിഞ്ഞു കൊണ്ടും കൈ സോപ്പിട്ടുപതപ്പിച്ചും

തടയാനായി ശ്രമിക്കുന്നു ചിലർ

എന്നാലും ഞങ്ങളെ തടയുവാനില്ലവതിലാർക്കും

കൂട്ടുകൂടൽ അല്പം മാറ്റിവെച്ചുകൂടെ

ഞങ്ങളൽപം മാറിനിൽക്കാം

കുട്ടികളും മുതിർന്നവരും ഞങ്ങളുടെ ഇഷ്ടകൂട്ടുകാർ

ഞങ്ങൾക്കറിയാം ഞങ്ങളെ ഇല്ലാതാക്കുമെന്നും

ദുഖമില്ലെന്നാലും ചരിത്രത്തിൽ രേഖപ്പെടുത്തുമല്ലോ ഞങ്ങടെ പേരുകൾ

വിസ്മയ സജീവ് ഇ
7D കെ.എം.എസ്.എൻ.എം.എ.യു.പ്പി.സ്കൽ.വെളളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത