"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ മനോഹരമായ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 30: | വരി 30: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
19:43, 4 മേയ് 2020-നു നിലവിലുള്ള രൂപം
മനോഹരമായ പ്രകൃതി
ഭൗതിക പ്രവഞ്ചത്തെ മുഴുവനായി പറയുന്നതാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗങ്ങളാണ് .മനുഷ്യനിർമ്മിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാറില്ല . അവയെ ക്രിതിമം ആയവഎന്നാണ് വിശേഷിപ്പിക്കുന്നത് .
നമ്മുടെ പ്രകൃതി വളരെ മനോഹരമാണ് .പൂക്കൾ ,ആകർഷകമായ പക്ഷിമൃഗാദികൾ ,നദികൾ ,വനങ്ങൾ ,താഴ്രകൾ, മല നിരകൾ , മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. ഇന്ന് പ്രകൃതിയെ മനുഷ്യരെല്ലാവരും ചേർന്ന് ചൂഷണം ചെയ്യുന്നു .ഇന്ന് മലകൾ തകർക്കുക ,വയലുനികത്തൽ , ഹൈവെ നിർമ്മാണം ഇതിലൂടെ അനേകം കൃഷി സ്ഥലം നിശക്കുന്നതോടൊപ്പം പല ജീവികളുടെയും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. സൂഷ്മാമാണുക്കൾ മുതൽ ബഹുകോശ ജീവികൾ വരെ പ്രകൃതിയിൽ ജീവിക്കേണ്ടവരാണ്
അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം