"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/കൊറോണ (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ( കവിത )<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:12, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ ( കവിത )


വുഹാനാലും ന്യൂയോർക്കിലും
ലണ്ടനിലുമെല്ലാം മനുഷ്യർ
ഈയാംപ്പാറ്റകളെപ്പോലെ
ചിറകറ്റു വീണു.. '
തിരക്കിട്ട് ഓടുന്ന
നഗരങ്ങളൊക്കെ
നിശബ്ദതയുടെ
പ്രേതഭൂമികളായി...
ബുർജ് ഖലീഫയും,
ഈഫൽ ടവറും
സപ്താൽഭുതങ്ങളും
വിറങ്ങലിച്ചു നിന്നു.
ദരിദ്രന്റെ മാത്രമല്ല
സമ്പന്നന്റെയും
ശരീരങ്ങൾ വൈറസിന്റെ
വിളനിലങ്ങളായി.,,
ഇത്രയേയുള്ളു ഇത്രമാത്രം
ഒരു കൊച്ചണുമതി എല്ലാ
അഹങ്കാരങ്ങൾക്കും
അറുതിയാവാൻ...
എല്ലാ സ്വപനങ്ങളേയും
ഭസ്മമക്കാൻ ...
എല്ലാ വേർതിരിവുകളേയും
ഇല്ലാതാക്കാൻ....
  

ദേവിക .ടി.എസ്
8ഐ ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത