"കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ | color= 2 }} <center> <poem> ഇന്നെൻ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=4
| color=4
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:00, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ


ഇന്നെൻ്റെ മുറ്റത്ത് ശലഭവും
തുമ്പിയും പാറിക്കളിക്കുന്നു
ഞാൻ തന്നിച്ചെങ്കിലും ഇന്നീ കരുതലിൻ
തണലിലായൊരെൻ്റെ വെക്കേഷണിൽ
കൂടെ കളിക്കുവാൻ ഇന്നിവർ മാത്രം
ഒരുമിച്ച് കൂടുവാൻ നാളത്തെ പുലരികൾ നിറമുള്ളതാക്കുവാൻ
നമുക്കിന്നേ തുടങ്ങണം
ഒരു മഹാമാരിയും തച്ചുടച്ചീടാത്തൊരു
ദൃഢമുള്ളോരാരോഗ്യ ശീലമുണ്ടാക്കുവാൻ

 

ആദി വിനായക്
3 B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത