"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലെ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലെ മാറ്റങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

18:45, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയിലെ മാറ്റങ്ങൾ

നാമെല്ലാം പ്രകൃതിയെ വളരെയധികം സ്നേഹിക്കുന്നവരാണല്ലോ. എന്നാൽ ഇന്ന് വളരെയധികം വേദനാജനകമയ ഒരു കാലാവസ്ഥയാണിപ്പോൾ. എന്തിനേറെ, മനുഷ്യൻ വളരെയേറെ ചൂഷണം ചെയ്യുന്ന പ്രകൃതി ഇപ്പോൾ വലിയൊരു മഹാമാരിയിലാണ്. മനുഷ്യർ പരസ്പരം അകലം പാലിക്കണം. പള്ളിക്കൂടങ്ങൾ ആരാധനാലയങ്ങൾ, ഷോപ്പിംഗ് സെൻ്ററുകൾ അങ്ങനെ പൊതു സ്ഥലങ്ങൾ എല്ലാം ലോക്ക് ഡൗണിലാണിപ്പോൾ. ഗതാഗതം പോലും സ്തംഭിച്ചു. ശബ്ദമുഖരിതമായിരുന്ന അന്തരീക്ഷം വളരെയധികം നിശബ്ദതയിലാണ്. ഇതു തന്നെ വലിയ ഒരു മാറ്റമാണ്.ഇതിനെല്ലാം കാരണമായി കോവിഡ് 19 എന്ന ഒരു കുഞ്ഞു വൈറസാണ്. പക്ഷെ ഇത്രയധികം ബുദ്ധിപരമായും വിവേകപരമായും വികസിച്ച മനുഷ്യന് പോലും ഇതിന് മുമ്പിൽ തോറ്റിരിക്കയാണ്. ഏക മാർഗം നമ്മിൽ നിന്നു നാം കാരണം ഒരാളിലേക്കും രോഗം പകരുന്നതും മറ്റൊരാളിൽ നിന്നും നമ്മിലേക്കും രോഗം വരാതിരിക്കാൻ നാം ഓരോരുത്തരു വളരെയധികം ശ്രദ്ധിക്കണം. എത്രയെത്ര ജീവനാണ് നമ്മിൽ നിന്ന് പൊലിഞ്ഞു പോയത്. അതും മൃതശരീരങ്ങൾ പോലും ഒരു നോക്കു കാണാൻ പോലും കഴിയാതെ മറമാടുന്നത്.ഇതിനായി വ്യക്തി ശുചിത്വം വളരെ അത്യാവശ്യമാണ്. കൂട്ടുകാരെ നമുക്ക് എല്ലവർക്കും ശുചിത്വമുള്ളവരായി കഴിയാം.


മുഹമ്മദ് അജ്നാസ്
4.B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം