"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കുയിലിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുയിലിന്റെ സങ്കടം | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
18:41, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുയിലിന്റെ സങ്കടം
ഒരിടത്തു് ഒരു കാട്ടിൽ ഒരു കുയിൽ ഉണ്ടായിരുന്നു .ആ കുയിൽ എപ്പോഴും ദുഖിതനായിരുന്നു ."എന്നെക്കാണാൻ ഒരു ഭംഗിയുമില്ല ,എനിക്ക് തത്തയെപ്പോല ഭംഗിയില്ല,പരുന്തിനെപ്പോലെ ഉയരത്തിൽ പറക്കാൻ കഴിയില്ല ,മയിലിനെപ്പോലെ സുന്ദരിയല്ല ഞാൻ ".ഇതായിരുന്നു കുയിലിന്റെ സങ്കടം .ഒരു ദിവസം കുയിൽ മരക്കൊമ്പിൽ ഇരിക്കുമ്പോൾ കാക്ക അവന്റെ അടുത്ത് വന്നിരുന്നു.അവനോടു ചോദിച്ചു ,നീ എന്തിനാണ് സങ്കടപ്പെടുന്നത് ?നിന്നെക്കാളും ഭംഗിയില്ലാത്തവനല്ലേഞാൻ.നിനക്കുള്ളതുപോലെ പാടാൻ കഴിവ് ആർക്കെങ്കിലുമുണ്ടോ ?ഇത് കേട്ട് കുയിൽ നാണിച്ചുപോയി ."ഓരോരുത്തർക്കും ഓരോ കഴിവുകൾ ഉണ്ട്.അവനവന്റെ കുറവുകൾ ഓർത്തു സങ്കടപ്പെടാതെ കഴിവുകളോർത്തു സന്തോഷിക്കുന്ന വേണ്ടത് :"കാക്ക പറഞ്ഞു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ