"കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| സ്കൂൾ=കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14527
| സ്കൂൾ കോഡ്=14527
| ഉപജില്ല=പാന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= ലേഖനം}}
  {{Verification4|name=Sachingnair| തരം= ലേഖനം}}

18:24, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കോവിഡ് 19      

കൊറോണ എന്ന കോവിഡ് 19 ,നീ ഞങ്ങളുടെ ശത്രു ആണെങ്കിലും നിന്റെ വരവിൽ ഞങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ ചെറുതല്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതായി , ചക്കയുടെയും മാങ്ങയുടെയും മഹത്വം എന്താണെന്ന് മനസ്സിലാക്കി തന്നു . ബന്ധുമിത്രങ്ങളിൽ നിന്നും , നാട്ടുകാരിൽ നിന്നും നീ ഞങ്ങളെ അകറ്റി. സാമൂഹിക അകലം പാലിക്കാം ഈ മഹാമാരിയെ തുരത്താം .

കൈകാലുകൾ സോപ്പിട്ട് കഴുകുക..

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ..നമ്മൾ വിജയിക്കും..

ഭയം വേണ്ട ജാഗ്രത മതി

ഋതുന ജിത്ത് .വി
3 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം