"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്=അനന്ത ലക്ഷ്മി  
| പേര്=അനന്ത ലക്ഷ്മി  
| ക്ലാസ്സ്=5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  വവവവവവവവവവ  വഗഗ   
മഹാമാരി

ഈ ലോകത്തിൽ ഒരു മഹാമാരി വന്നുപ്പെട്ടു
കോറോണ ! കോറോണ !
കോറോണയെന്നവിപത്തിനെ തുടച്ചുനീക്കുവാൻ
അതിൽ നിന്ന് മോചനം , നേടിടാൻ
പൊതുവഴിയിൽപ്പോകവേ,
മാസ്ക് ധരിച്ച് പോയി വരാം.
തിരിച്ചു വന്ന് കൈ കഴുകി
രോഗശാന്തി നേടിടാം
ഒരുമയോടെ കൈ കഴുകി പൊരുതിടാം
അതിനായി അകലങ്ങൾ പാലിച്ചിടാം.
അഭിവാദ്യം ചെയ്തിടാം
ഡോക്ടർ നേഴ്സ് പോലീസിനെ അഭിവാദ്യം ചെയ്തിടാം.


 

അനന്ത ലക്ഷ്മി
7 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത