ഈ ലോകത്തിൽ ഒരു മഹാമാരി വന്നുപ്പെട്ടു
കോറോണ ! കോറോണ !
കോറോണയെന്നവിപത്തിനെ തുടച്ചുനീക്കുവാൻ
അതിൽ നിന്ന് മോചനം , നേടിടാൻ
പൊതുവഴിയിൽപ്പോകവേ,
മാസ്ക് ധരിച്ച് പോയി വരാം.
തിരിച്ചു വന്ന് കൈ കഴുകി
രോഗശാന്തി നേടിടാം
ഒരുമയോടെ കൈ കഴുകി പൊരുതിടാം
അതിനായി അകലങ്ങൾ പാലിച്ചിടാം.
അഭിവാദ്യം ചെയ്തിടാം
ഡോക്ടർ നേഴ്സ് പോലീസിനെ അഭിവാദ്യം ചെയ്തിടാം.