"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം ശീലമാകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്=ശുചിത്വം ശീലമാകണം |color=4 }} വൃത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു.... | മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു.... | ||
എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം | എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം | ||
ഏറെ പരാജിതരാകുന്നു. | |||
മലിന വസ്തുക്കൾ തെരുവുകളിലും, | മലിന വസ്തുക്കൾ തെരുവുകളിലും, | ||
നദികളിലും, പൊതുസ്ഥലങ്ങളിലും | നദികളിലും, പൊതുസ്ഥലങ്ങളിലും | ||
വലിച്ചെറിയുന്നതിൽ | വലിച്ചെറിയുന്നതിൽ | ||
ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി .... | |||
സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു..... | സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു..... | ||
വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം ദൈവമേ... | വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം. ദൈവമേ... | ||
ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം.... | ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം.... | ||
വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ .. | വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ .. |
17:43, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം ശീലമാകണം
വൃത്തിയും വെടിപ്പുമുളള പരിസരം നമ്മുടെ, മനസ്സിന് ഉണർവ്വും സുഖവും നൽകുന്നു.... എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജിതരാകുന്നു. മലിന വസ്തുക്കൾ തെരുവുകളിലും, നദികളിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതിൽ ഒരു വിധ മനഃപ്രയാസവുമില്ലാത്ത ഒരു സമൂഹമായി നാം മാറി .... സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്കപ്പെടുന്നു..... വീടും പരിസരവും ജലവും മണ്ണും മറ്റും ശുചിയായി സൂക്ഷിക്കണം. ദൈവമേ... ജീവിതത്തിൽ ശുചിത്വം ഒരു ശീലമായ് മാറേണം.... വൃത്തിയാക്കുക ദൈവമേ , ലോകം വൃത്തിയാക്കുക ദൈവമെ ..
|