"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മൾ അതിജീവിക്കും. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:51, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ അതിജീവിക്കും.

കൊറോണ വൈറസിനെ തുരത്താനുള്ള പ്രവർത്തനങ്ങൾ എല്ലാം നാം ചെയ്യുന്നുണ്ട്. പക്ഷെ ഇതുമൂലം കഷ്ട്ടപ്പെടുന്ന പാവങ്ങളുടെ അവസ്ഥായാണ് ഗുരുതരം. ഗതികേട് കൊണ്ട് നിങ്ങളുടെ മുമ്പിൽ ആഹാരത്തിന് വേണ്ടി കൈ നീട്ടിയാൽ നിങ്ങളുടെ സെൽഫിയും കോപ്രായവും ഒഴിവാക്കി അവരോട് ദയ കാണിക്കുക. വലത് കൈ ദാനം ചെയ്യുന്നതത് ഇടത് കൈ അറിയരുത് എന്ന പഴമൊഴി ഉണ്ടല്ലോ...

         ഇല്ലാത്തവൻ ഉള്ളവനെ തേടി പൊകലല്ല 

ഉള്ളവൻ ഇല്ലാത്തവനെ തേടി പോകലാണ് സ്വദഖ.ധനം ചെയ്യൽ പണക്കാരന്റെ ഔദാര്യമല്ല മറിച്ചു പാവപ്പെട്ടവന്റെ അവകാശമാണ്.വിശക്കുന്നവന് അന്നം നൽകുന്നവൻ ദൈവത്തിന് തുല്യമെന്നാണ്.അതുകൊണ്ട് നമ്മുടെ ആഹാരത്തിന്റെ ഒരു പങ്ക് അവർക്ക് കൊടുത്താൽ അതവർക്ക് സന്തോഷമാവുകയും ചെയ്യും നമ്മുടെ പുണ്യപ്രവർത്തിയുമാകും. പിന്നെ കൊറോണ എന്ന ഭീകര രോഗത്തെ തുരത്താം എന്നുള്ളതാണ്. ഹെൽമെറ്റ്‌ വെക്കാതെ പോലീസിനെ പറ്റിക്കുന്നത് പോലെ മാസ്ക് വെക്കാതെ കൊറോണയെ പറ്റിക്കാം എന്ന് വിചാരിക്കണ്ട. നമ്മുടെ നല്ലതിനെ വേണ്ടിയാണ് ആരോഗ്യപ്രവർത്തകർ ഇത്തരം മുൻകരുതലുകൾ എടുക്കാൻ പറയുന്നത്. ഇതിനു മുൻപ് എത്രയോ മഹാമാരികൾ വന്നിരിക്കുന്നു അതിനെയെല്ലാം നാം അതിജീവിച്ചു അതുപോലെ ഇതിനെയും നമ്മൾ അതിജീവിക്കും.

ഫാത്തിമ സന
1 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം