"എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 69: വരി 71:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
-- Under Construction ---
സര്‍ക്കാര്‍ വിദ്യാലയം
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വരി 82: വരി 84:




* കണ്ണുര്‍ നഗരത്തില്‍ നിന്നും 30 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.    
* കണ്ണുര്‍ നഗരത്തില്‍ നിന്നും 30 കി.മി. കിഴക്ക്    മയ്യില്‍ -മലപ്പട്ടം-കണിയാര്‍വയല്‍ -ശ്രീകണ്ഠപുരം  റോഡില്‍ സ്ഥിതിചെയ്യുന്നു. തളിപ്പറമ്പ-ഇരിട്ടി സംസ്ഥാനപാതയില്‍ കണിയാര്‍വയലില്‍ നിന്നും മൂന്നര കിലോമീറ്റര്‍ പടിഞ്ഞാറ് മയ്യില്‍റോഡില്‍ സഥിതിചെയ്യുന്നു.   
* കണ്ണുര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* തളിപ്പറമ്പില്‍ നിന്നും 27 കി.മി.  അകലം





18:29, 6 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം
വിലാസം
മലപ്പട്ടം
സ്ഥാപിതം5 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല കണ്ണുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-05-2010Ghsmalappattam





ചരിത്രം

കണ്ണൂര്‍ജില്ലയില്‍ തളിപറമ്പ താലൂക്കില്‍ മലപ്പട്ടം പഞ്ചായത്തില്‍ സഥിതിചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവണ്മെന്റ് ഹയര്‍സെക്കന്റിസ്കൂള്‍.1980 ല്‍ അധികാരത്തില്‍ വന്ന ശ്രീ.ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ,നിലവില്‍ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹൈസ്കൂളുകള്‍ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായി മലപ്പട്ടത്ത് സ്കൂള്‍ അനുവദിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ഗോവിന്ദന്‍ മാസ്റററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍വെച്ച് ശ്രീ.കെ.വി.മൊയ്തീന്‍കുട്ടി പ്രസിഡണ്ടും ശ്രീ.കെ.കെ.ഗോപാലന്‍ സെക്രട്ടറിയുമായി സ്കൂള്‍നിര്‍മ്മാണ കമ്മറ്റി രൂപികരിച്ചു. സ്ഥലം സംഭാവന ചെയ്തവര്‍ 1.എ.വി.കുഞ്ഞനന്തന്‍ 28 സെന്റ് 2.എ,വി.നാരായണന്‍ 56സെന്റ് 3.എ.വി.പത്മാവതി 28 സെന്റ് 4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ് 5.പൊട്ടക്കുന്നില്‍ ശ്രീദേവി 28 സെന്റ് 6.കെ.ഇ.മാധവി അമ്മ 28 സെന്റ് 7.കെ.വി.കുഞ്ഞിരാമന്‍നായര്‍ 28സെന്റ് 8.പി.വി.ഗോവിന്ദന്‍ 28 സെന്റ് 9.കെ.പി.കുഞ്ഞിരാമന്‍ 28 സെന്റ് 10.തുണ്ടിക്കര നാരായണന്‍ 20 സെന്റ് 11.മൂലക്കല്‍ വീട്ടില്‍ ചന്തുക്കുട്ടിനായര്‍ 20 സെന്റ് ആകെ മൂന്ന് ഏക്കര്‍

     ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയര്‍ത്തി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്.

1981 ല്‍ സ്കൂളില്‍ അനുവദിച്ച് ഗവണ്‍മെന്റ് ഉത്തരവായി.താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലപ്പട്ടം ഹയാത്തുല്‍ ഇസ്ളാം മദ്രസ മേധാവികള്‍ കെട്ടിടം വിട്ടുകൊടുത്തു. തുടര്‍ന്ന് 5/10/1981 ല്‍ അന്നത്തെ തളിപറമ്പ എം .എല്‍.എ ശ്രീ.എം.വി.രാഘവന്‍ ഹൈസ്കീള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണന്‍ മാസ്റ്റര്‍ ഏകാധ്യാപകനായി

ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ല്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.11/7/1982 ല്‍ ഇരിക്കൂര്‍ എം എല്‍ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി 

ശ്രീ.ഇ.കെ.നായനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളായി ഉയര്‍ത്തപ്പെട്ടു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : -- Under Construction ---

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

-- Under Construction ---

വഴികാട്ടി





<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>