"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി-ജലം പാഴാക്കാതിരിക്കാo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി-ജലം പാഴാക്കാതിരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
16:33, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി-ജലം പാഴാക്കാതിരിക്കാo
വേനൽക്കാലം അടുത്ത വരുമ്പോഴാണ് നാം ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. അതിനു മുമ്പ് നാം അതിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. ജലത്തെ നാം സംരക്ഷിക്കേണ്ടതുണ്ട്. അത് ഏതെല്ലാം വിധത്തിൽ ആയിരിക്കണം എന്ന് നാം എപ്പോഴും ശ്രദ്ധിക്കണം. വേനൽക്കാലത്ത് മാത്രം ജലസംരക്ഷണം ഓർത്താൽ പോരാ. അത് ഏതൊരു സമയത്തും ആവശ്യ കരമായ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. വേനൽക്കാലത്ത് പച്ചക്കറികളും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ജലം ചെടികൾ നനക്കാനും മറ്റും ശേഖരിച്ച് ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം . മഴക്കാലത്ത് ജലസംഭരണിയിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം സുരക്ഷിതമായി പാഴാക്കാതെ ആവശ്യ കാലത്ത് മാത്രം ഉപയോഗിക്കുക. ടാപ്പുകളും മറ്റും ഉപയോഗിച്ച് കഴിഞ്ഞാൽ അത് അടച്ചു എന്ന് എപ്പോഴും ഉറപ്പുവരുത്തുക. ഇങ്ങനെ നമ്മുടെ ചെറിയ ചെറിയ ശ്രദ്ധയിലൂടെ നമുക്ക് ജലത്തെ സംരക്ഷിക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം