"ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:20, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 എന്ന മഹാമാരി

ഭയപ്പെടേണ്ട ജാഗ്രത മതി നാം മഹാമാരിയെ എങ്ങിനെ ഇല്ലാതാക്കണം എന്നാണ് ചിന്തിക്കേണ്ടത് അതിനു വേണ്ടി നമ്മുടെ മുഖ്യമന്ത്രിയുടെ തീരുമാനം നാം അനുസരിച്ചു നമ്മുടെ ആരോഗ്യ മുഖ്യമന്ത്രിയും ഹെൽത്ത് പ്രേവർത്തകരും പോലീസുകാരും മറ്റു പ്രവർത്തകരും ഇടപെട്ടു നമ്മുടെ ഈ കൊച്ചു കേരളത്തെ സമാധാനത്തിലെത്തിച്ചു ഞങ്ങളാരും കുടുംബങ്ങളെ കാണാൻ പോയ്യില്ല ഇനിയും നമ്മൾ ശ്രെദ്ധിക്കണം കോവിഡ് 19 കാരണം കുറെപേർ മരിച്ചു കുറേപേർ അസുഖം ഭേദമായി കുറെപേർ നിരീക്ഷണത്തിൽ കഴിയുന്നു ഇനിയും ജാഗ്രത വേണം

മുഹമ്മദ് ഹിസാൻ കെപി
2 A ജി എം എൽ പി സ്കൂൾ പാറപ്പുതടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം