"എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:39, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ

പതിവ് പോലെ സൂര്യന്റെ പുഞ്ചിരി ഇന്നും പ്രശോഭിദമാണ്
വാഹനങ്ങളുടെ ഇരമ്പൽ ശബ്ദങ്ങൾ ഒന്നുമില്ല
ഇവിടെ നഗരം ശാന്തമാണ്.

സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കൈകളിൽ ഒരുപാട് സമയം...
രുചിയുള്ള ആഹാരം കിട്ടാതായപ്പോൾ മലയാളി പഴമയിലേക്ക്‌ ഒന്ന് ഇറങ്ങിവന്നു
ഇപ്പൊൾ ആരോഗ്യത്തിലും നല്ല മെച്ചമുണ്ട്

പലരും തന്റെ കഴിവുകൾ എല്ലാം പൊടിതട്ടിയെടുക്കേണ്ടി വന്നു
ഇതിനെല്ലാം കൊറോണ എന്ന വില്ലൻ വേണ്ടി വന്നു പലർക്കും...

കൈ കഴുകി മടുത്തു കാണും
വിഷമിക്കേണ്ട,ഈ ലോക്കഡോണും നമ്മൾ അതിജീവിക്കും,
ഇത് തിരക്കുപിടിച്ച ജീവിതത്തിൽ ഒരു ഇടവേള മാത്രം...
      

 

ഫാത്തിമ റിദ
2A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത