"എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/തളരില്ല ഞങ്ങൾ നിനക്കു മുന്നിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തളരില്ല ഞങ്ങൾ നിനക്കു മുന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 31: വരി 31:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

13:31, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തളരില്ല ഞങ്ങൾ നിനക്കു മുന്നിൽ

കൊതിതീർന്നിടും മുമ്പേ ഞങ്ങളുടെ
എൽ. പി സ്കൂൾ ജീവിതവും കൊറോണയെ നീ തട്ടി എടുത്തു
നേരെത്തെ എത്തിയ അവധിക്കാലത്തിന്റെ
ആഹ്ലാദമുഹൂർത്തങ്ങളും ഉല്ലാസ കളികളും
കൊറോണയെ നീ ഇന്ന് ഇല്ലാതാക്കി
ഇന്നിതാ പാടവരമ്പുകളും കളി മൈതാനങ്ങളും
നീ കാരണം വിജനമായിരിക്കുന്നു
എങ്കിലും തളരില്ല ഞങ്ങൾ നിനക്കു മുന്നിൽ
നിന്നെ പശ്ചാതാപത്തോടെ
തുരത്തിടാൻ ഈ
ലോകം മുഴുവൻ തയ്യാറിലാണ്, ജാഗ്രതയിലാണ്
അതെ ഞങ്ങൾ വീട്ടിലാണ്, സുരക്ഷിതരാണ്
ഒരിക്കലും ഇനി നീ വരരുതെന്ന ഒറ്റപ്രാർത്ഥനയുമായി .....
                  
 

നജ ഫാത്തിമ
2A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത