"വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/ പ്രകൃതി ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:05, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി ഭംഗി

മാനത്ത് നോക്കിയാൽ പക്ഷിയെ കാണാം

മുറ്റത്ത് നോക്കിയാൽ ചെന്തെങ്ങ് കാണാം

പാടത്ത് നോക്കിയാൽ നെൽക്കതിർ കാണാം

പാടത്ത് നോക്കിയാൽ പച്ചപ്പ് കാണാം

പൂവിന്മേൽ നോക്കിയാൽ പൂമ്പാറ്റ കാണാം

കായലിൽ നോക്കിയാൽ മീനുകൾ കാണാം

വയലിൽ നോക്കിയാൽ നീർക്കാക്ക കാണാം

എത്ര മനോഹരം ഈ പ്രകൃതി

ആൻഷി ബോസ്
3 A വി ജെ ബി എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത