"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണയും മക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയും മക്കളും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
11:37, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയും മക്കളും
കൊറോണയും കൊണോറയും കൂട്ടുകാരായിരുന്നു. ഒരു ദിവസം വൈകുന്നേരം കൊറോണ കൊണോറയോട് ചോദിച്ചു.ഞാനൊരു കാര്യം ചോദിച്ചാൽ നീ സമ്മതിക്കുമോ? ഉം. എന്താ കാര്യം പറ നീ. നമുക്ക് നമ്മുടെ മക്കളെയും കൂട്ടി പുറത്തേക്ക് പോയാലോ? നമ്മുടെ മക്കൾ പുറം ലോകം കാണട്ടെ. അയ്യോ ഞാനില്ല. അവിടെ നിറയെ മനുഷ്യരാണ്. അവരുടെ കയ്യിൽ പെട്ടാൽ നമ്മുടെ കഥ കഴിഞ്ഞതു തന്നെ. എന്നാൽ ശരി നീ ഇല്ലെങ്കിൽ വേണ്ട. ഞാനും എന്റെ മക്കളും പോവുകയാ. അങ്ങനെ കൊറോണ മക്കളേയും കൂട്ടി പുറത്തിറങ്ങി. അമ്മേ ഇവിടെ എന്തു ഭംഗിയാണമ്മേ. ഞങ്ങൾക്കിനി ഇവിടെ തന്നെ കഴിഞ്ഞാൽ മതി. അങ്ങനെ കൊറോണയും മക്കളും ലോകം മുഴുവൻ കറങ്ങാൻ തുടങ്ങി. അങ്ങനെ അവിടെയു ള്ള ആളുകൾക്കെല്ലാം പനി പിടിച്ചു മരിക്കാനും തുടങ്ങി. അവിടെയുള്ള ആളുകൾക്ക് കൊറോണയും മക്കളും വന്നതാണ് ഇതിനെല്ലാം കാരണമെന്ന് മനസ്സിലായി. എങ്ങനെയെങ്കിലും കൊറോണയേയും മക്കളെയും ഓടിക്കണം. ആളുകൾ ഒന്നിച്ചു തീരുമാനിച്ചു. ആരും വീട്ടിൽ നിന്നും പുറത്തേക്ക് പോയില്ല. കടകൾ ഒന്നും തുറന്നില്ല. ജോലിക്ക് പോലും പോവാതെ ആളുകൾ വീട്ടിലിരുന്നു. എന്താണമ്മേ ആരും പുറത്തിറങ്ങാത്തത്. അവരുടെ മുഖത്തെന്താണ് കെട്ടിയിരിക്കുന്നത്. കൊറോണയ്ക്കും മക്കൾക്കും പേടിയായി. നമ്മളെ കൊല്ലാനുള്ള പരിപാടി യാണെന്നു തോനുന്നു. നമുക്ക് ഇവിടെ നിന്ന് പോകാം. അമ്മേ ശരിയാ. മക്കളേ നമുക്ക് എങ്ങിനെയെങ്കിലും കൊണോറയുടെ അടുത്തെത്തണം. അങ്ങനെ കൊറോണയും മക്കളും ജീവൻ കൊണ്ടോടി. അങ്ങനെ ആളുകളുടെ അസുഖം മാറുകയും ലോകത്തിലെ ആളുകളെല്ലാം സുഖമായി ജീവിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ